certifired_img

Books and Documents

Malayalam Section

ഐ.എസ്.എസ്  ജിഹാദി സാഹിത്യത്തിന്റെ കെണിയിൽ വീഴുന്നത് തടയാൻ ഇന്ത്യ ഇന്റർനെറ്റ് അധിഷ്ഠിത മതനേതാക്കളുടെ അനൗദ്യോഗിക  ചാനൽ സൃഷ്ടിക്കാൻ തുടങ്ങി, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ടിലൂക് ഇന്ത്യ  ഡോട്ട് കോമിന്റെ റിപ്പോർട്ട് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. ആഭ്യന്തര മന്ത്രാലയത്തിൽ…

 

രാം ജന്മഭൂമി-ബാബ്രി മസ്ജിദ് ടൈറ്റിൽ സ്യൂട്ടിലെ സുപ്രീംകോടതി വിധിക്ക് മുന്നോടിയായി പ്രമുഖ മുസ്‌ലിം സംഘടനകൾ "വിധി എന്തുതന്നെയായാലും സമാധാനവും ഐക്യവും എന്തുവിലകൊടുത്തും നിലനിർത്താൻ" തീരുമാനിച്ചിരുന്നു.  ഹിന്ദുക്കളെയും മുസ്ലീങ്ങളെയും സന്തോഷിപ്പിക്കുന്നതിനായി നീണ്ടുനിന്ന തർക്കത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ആവശ്യപ്പെട്ടിരുന്ന മുസ്ലീം ബുദ്ധിജീവികൾ രാജ്യത്ത് നിലനിൽക്കുന്ന സമാധാനത്തിനായി ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്ന് അഭ്യർത്ഥിച്ചു.....

 

വിവാദമായ ബാബരി  പള്ളി വിഷയത്തിൽ സുപ്രീം കോടതി വിധി ഉടൻ നൽകുമെന്ന് ഏറെക്കുറെ വ്യക്തമാണ്.  സമീപകാലത്തെ സുപ്രീംകോടതി വിധിന്യായങ്ങൾ അനുസരിച്ച്, കോടതി വിധി ഇനി വൈകാൻ സാധ്യതയില്ല.  വിധി ഏത് വഴിയാണ് നടപ്പാക്കുന്നത് എന്നതിനെക്കുറിച്ചുള്ള സൂചനയും സമീപകാല വിധിന്യായങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്....

 

അയോദ്ധ്യയിലെ ബാബറി മസ്ജിദ്-രാം ജനം ഭൂമി ഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതി വിധി ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യം കാത്തിരിക്കുന്നതിനാൽ ഇന്ത്യയിലെ മുസ്‌ലിംകൾ അൽപ്പം ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്....

 

മിതവാദികളായ മുസ്‌ലിംകളിൽ ഭൂരിപക്ഷം പേരും വഴിതെറ്റിയവരാണ്. ജനാധിപത്യത്തെയും സമാധാനത്തെയും ബഹുസ്വരതയെയും വിലമതിക്കുന്ന മുസ്‌ലിംകൾക്ക് ലോകകാര്യങ്ങളിൽ ഇനിയും എന്തെങ്കിലും പറയാൻ കഴിയുമോ?...

 

ഇസ്‌ലാമിക ഭീകരതയുടെ  കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പെഷവാറിൽ കുട്ടികളെ കൂട്ടക്കൊല ചെയ്തതിനെ തുടർന്ന് പാരീസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയുണ്ടായി.  9/11 കഴിഞ്ഞ് പതിമൂന്ന് വർഷത്തിന് ശേഷം ലോകം കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവും അപകടകരവുമായ ഭീഷണി നേരിടുന്നു. …

 

2018 ഓഗസ്റ്റ് രണ്ടിന് ന്യൂ ഏജ്  ഇസ്ലാമിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പതിപ്പ് അവരുടെ അനുമതിയില്ലാതെ ഇന്നത്തെ ഉറുദു ദിനപത്രമായ ഇങ്ക്വിലാബിൽ പ്രസിദ്ധീകരിച്ചത് കണ്ട വായനക്കാർ പ്രക്ഷുബ്ധരായി എന്നെ വിളിക്കുകയുണ്ടായി.ഇത് ഞങ്ങളുടെ സാധാരണ കോളമിസ്റ്റായ ശ്രീ….

 

ഈ ആഴ്ച (2016 മാർച്ച് 17 മുതൽ 20 വരെ) ദില്ലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഭീകരവിരുദ്ധ സമ്മേളനം അതിലോലമായ സമയത്താണ് നടക്കുന്നത്.  ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെയും സിറിയയുടെയും (ഐസ്) തീവ്രവാദ സൈന്യവുമായി നിരവധി ഇന്ത്യൻ മുസ്‌ലിം യുവാക്കൾ പോരാടുന്നതായി ഇതിനകം…

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ നിങ്ങളെ ടെലിവിഷൻ ചാനലുകളിൽ കാണുന്നു, ഇസ്‌ലാമിനെ സമാധാനത്തിന്റെ മതമായി പ്രതിരോധിക്കുകയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്നതിനെ “അൺ-ഇസ്ലാമിക്” എന്ന് വിളിക്കുകയും ഞാൻ പൂർണമായും അംഗീകരിക്കുന്ന വികാരങ്ങളും…

 

9/11 ന് ശേഷം പതിനഞ്ച് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും, അക്രമാസക്തമായ ഇസ്ലാമിക തീവ്രവാദത്തിന്റെ ബാധ കൂടുതൽ സങ്കീർണ്ണവും മാരകവുമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 30,000 മുസ്‌ലിംകൾ മനുഷ്യരാശിക്കെതിരായ ഇസ്ലാമിക് സ്റ്റേറ്റിന്റെ യുദ്ധത്തിൽ പങ്കുചേർന്ന അനാസ്ഥ പലരെയും അമ്പരപ്പികുന്നുണ്ട്….

 

  യാഥാസ്ഥികരിൽ നിന്നും ഏതുതരത്തിലുള്ള പരിഷ്കരണമാണ് ആധുനികത ആവശ്യപ്പെടുന്നത്? യഥാർത്ഥത്തിൽ ഇത് മുസ്ലിംകളോട് മേധാവിത്വത്തിന്റെ കെണിയായ, ഇസ്ലാമിനെ ലോകത്തിലെ ഏക മതമായി സംസ്ഥാപിക്കുകയും ഇസ്ലാമിക ഖിലാഫത്ത് കൊണ്ടുവരികയും ചെയ്യുക എന്നതിൽ നിന്ന് പുറത്ത് വരാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ്….

 

ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്നതും അബുബക്കർ അൽ ബാഗ്ദാദിയുടെ സ്വയം പ്രഖ്യാപിത ഖിലാഫത്തും ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ നിന്ന് 30,000 ത്തിലധികം മുസ്‌ലിംകളെ ഒരു വർഷത്തിനുള്ളിൽ ആകർഷിച്ച അനായാസതയും വേഗതയും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്….

 

ഓസ്റ്റാർക്ക് യെൽമാസ് എന്ന ഒരു തുർക്കി നിയമനിർമ്മാതാവ്  തുർക്കിയിലെ മുസ്ലീങ്ങളോട് പ്രാർത്ഥനയ്ക്ക് വിളിക്കുമ്പോൾ അറബിയിലല്ല തുർക്കിയിലാണ് വിളിക്കേണ്ടത് എന്ന്  നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അദ്ദേഹത്തെ ഈ ആവശ്യം ഉന്നയിച്ചത് കൊണ്ട്  പുറത്താക്കുകയും ചെയ്‌തു….

 

ഇതിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്.  അല്ലാഹുവിനെ പ്രസാദിപ്പിക്കുന്ന ത്യാഗമല്ല, മറിച്ച് അവരുടെ ഭക്തി ആണ് വേണ്ടതെന്ന് അല്ലാഹു വ്യക്തമായി മുസ്‌ലിംകളോട് പറയുന്നുണ്ട്. നിർഭാഗ്യവശാൽ, ഈ ആഘോഷമാണ് ഇന്നത്തെ ഈദുകളിൽ കാണാൻ കഴിയാത്തത്. ....

 

മുസ്ലിം മാധ്യമങ്ങൾ ഇപ്പോൾ പ്രത്യേകമായൊരു അവസ്ഥയിലാണ്. പ്രശസ്‌ത കവിയും എഴുത്തുകാരനുമായ ജാവേദ്‌ അക്തർ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിനെ (എ ഐ എം പി എൽ ബി) ശക്തമായ വാക്കുകളിൽ അപലപിക്കുന്നുണ്ട്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, മുത്വലാഖിനെയും ബഹുഭാര്യത്വത്തെയും  എ‌ഐ‌എം‌പി‌എൽ‌ബി ന്യായീകരിക്കുകയും  ബഹുഭാര്യത്വം ഒരു സാമൂഹിക ആവശ്യവും അനുഗ്രഹവുമാണ് അത് സ്ത്രീകൾക്ക് ശാപമല്ല എന്ന് അഭിപ്രായപ്പെടുന്നുമുണ്ട്….

 

ലോക മുസ്ലിംകളായ നമ്മൾ ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്,  കുറഞ്ഞത് നമ്മുടെ ഗവൺമെന്റുകളെങ്കിലും 1999 മുതൽ ഐക്യരാഷ്ട്രസഭയോട് തർക്കിക്കുകയാണ്. എന്നാൽ മുസ്‌ലിംകൾക്കായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങൾ തന്നെ അല്ലേ  ഇസ്‌ലാമിനെ ഏറ്റവും മോശമായി അപകീർത്തിപ്പെടുത്തുന്നത്?....

 

ഡോ. അയ്മാൻ അൽ സവാഹിരി, നിങ്ങളുടെ ഏറ്റവും പുതിയ ലേഖനം  എഴുതുന്നതിനുമുമ്പ് കശ്മീരിൽ വാഴുന്ന കശ്മീരിയത്തിന്റെ തത്ത്വചിന്ത മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിരിക്കേണ്ടതാണ്. ലോക ആധിപത്യത്തിന്റെ ഫാസിസ്റ്റ്, രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന മതമൗലികവാദികളെക്കാളും….

 

“ഓരോ വ്യക്തിക്കും ചിന്താ സ്വാതന്ത്ര്യം, മനസാക്ഷി, ആവിഷ്കാരം, മതം എന്നിവയ്ക്കുള്ള അവകാശമുണ്ട്” എന്ന് വിയന്ന പ്രഖ്യാപനം അംഗീകരിക്കുന്നുണ്ട്. മതത്തെ അപകീർത്തിപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അപലപിച്ച് യുഎൻ മനുഷ്യാവകാശ സമിതി കഴിഞ്ഞ മാർച്ചിൽ ഇസ്ലാമിക് രാജ്യങ്ങൾക്ക് വേണ്ടി പാകിസ്ഥാൻ നിർദ്ദേശിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്…..

 

ഒരു സാധാരണ സിവിൽ കോഡിന്റെ വലിയ ചോദ്യങ്ങളിൽ നിന്നും മുസ്‌ലിംകൾക്കിടയിൽ ഉള്ള മുത്തലാക്കിൽ നിന്നും ഒഴിവാകുവാൻ വേണ്ടി ബഹുമാനപ്പെട്ട സുപ്രീം കോടതി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഇത് വിഷമകരമായ പ്രശ്നത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്‌ (എ.ഐ.എം.പി.എൽ.ബി) മുസ്ലിം പിന്തുണ നേടുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു….

 

തഖ്‌വയുടെ അർത്ഥം കണ്ടെത്തുന്നതിനായി ഇസ്ലാമിക പണ്ഡിതന്മാർ ബഹളം വെക്കുന്നത് അപരിചിതമായി ഞാൻ കണ്ടു. വിശുദ്ധ ഖുർആൻ തഖ്‌വയുടെ നേരിട്ട് അർത്ഥം നൽകുന്നത് ഇപ്രകാരമാണ്….

 

ഇസ്ലാമിക ഭീകരവാദത്തിന്റെ  കുത്തൊഴുക്കുകൾ തടയുന്നതിനുവേണ്ടി 9/11 മുതൽ മുസ്ലിം പണ്ഡിതന്മാർ ഒരുപാട് ഫത്‌വകൾ ഇറക്കിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളിലും മറ്റു രാഷ്ട്രങ്ങളിലും ഉള്ള പണ്ഡിതന്മാർ  ഫത്‌വകൾ പുറപ്പെടുവിക്കുകയും ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പണ്ഡിതന്മാർ ഈ ഫത്‌വകളെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്…..

 

        മുഖം പരിപൂർണ്ണമായി മൂടുന്ന ബുർഖ ഇപ്പോൾ ജർമ്മനിയിലും നിരോധിച്ചിട്ടുണ്ട്. ഫ്രാൻസിൽ നേരത്തെ തന്നെ നിരോധിച്ചിതാണ്. 2010 ൽ സ്വിറ്റ്സർലാൻഡിൽ മിനാരങ്ങൾ നിരോധിച്ചു. അധികയൂറോപ്യൻ രാഷ്ട്രങ്ങളിലും ഇസ്ലാമോഫോബിയ രാഷ്ട്രീയക്കാർക്ക് സ്വാധീനം വർദ്ധിച്ചു വരികയാണ്. ഡൊണാൾഡ് ട്രംപിനെ  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. എന്തുതന്നെയായാലും മുസ്ലിമുകൾക്ക് അത് വല്ലാതെ പറ്റിയിട്ടില്ല....

 

     പ്രിയപ്പെട്ട നസീർ, നമ്മുടെ ചർച്ച തുടങ്ങിയ ഇടത്തിൽ നിന്നും വ്യതിചലിച്ചതുകൊണ്ട് അതിന്റെ കയറിപിടിച്ചു ഞാൻ നിയന്ത്രിക്കുകയാണ്. ഖുർആനിനേക്കാൾ തത്ത്വചിന്തയെ അടിസ്ഥാനമാക്കുന്ന മുഅ്തസിലുകളെ,  അവരുടെ കാലത്തിലെ നിരീശ്വരവാദികളായ ആണ് നിങ്ങൾ കണക്കാക്കുന്നത്. അശ് അരിയാക്കളുടെ തെറ്റിദ്ധാരണകളിലൂടെ മുഹകമായ ആയത്തുകളെ അധാർമികവും അനീതി പരമായും നിങ്ങൾ വിധിച്ചു, അതിനുള്ള കാരണം അല്ലാഹുവും അവരെ പോലെ തന്നെയാണ് എന്നവർ അനുമാനിച്ചു എന്നതാണ്....

 

9/11 ന്  ശേഷം 15 വർഷം പിന്നിട്ടിട്ടുണ്ടെങ്കിലും, ആക്രമ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഹരം കൂടുതൽ ശക്തിയാർജ്ജിക്കുകയും സങ്കീർണമാവുകയും ചെയ്തിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള മുപ്പതിനായിരത്തോളം മുസ്ലിമുകൾ ഉത്സാഹിതരാവുകയും...

 

ഇത് ഇസ്ലാം ആണോ? മനുഷ്യകുലത്തിന് ആകെ അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ഇസ്ലാം ഇങ്ങനെ ആകാൻ പറ്റുമോ? ബ്രിട്ടണിൽ ജനിച്ച ഒരുത്തൻ സ്വന്തം ജനതയെ കൊല്ലുന്നതും, നിരപരാധികളായ വഴിയാത്രക്കാരിലേക്ക് കാറോടിച്ച് കൊലപ്പെടുത്തുന്നതും, ബ്രിട്ടീഷ് പാർലമെന്റിൽ ഈയാഴ്ച നടന്ന അക്രമവും എല്ലാം ഇസ്ലാമിലേക്ക് മതം മാറിയത് കൊണ്ടാണോ?...

 
1 2


Get New Age Islam in Your Inbox
E-mail:
Most Popular Articles
Videos

The Reality of Pakistani Propaganda of Ghazwa e Hind and Composite Culture of IndiaPLAY 

Global Terrorism and Islam; M J Akbar provides The Indian PerspectivePLAY 

Shaukat Kashmiri speaks to New Age Islam TV on impact of Sufi IslamPLAY 

Petrodollar Islam, Salafi Islam, Wahhabi Islam in Pakistani SocietyPLAY 

Dr. Muhammad Hanif Khan Shastri Speaks on Unity of God in Islam and HinduismPLAY 

Indian Muslims Oppose Wahhabi Extremism: A NewAgeIslam TV Report- 8PLAY 

NewAgeIslam, Editor Sultan Shahin speaks on the Taliban and radical IslamPLAY 

Reality of Islamic Terrorism or Extremism by Dr. Tahirul QadriPLAY 

Sultan Shahin, Editor, NewAgeIslam speaks at UNHRC: Islam and Religious MinoritiesPLAY 

NEW COMMENTS

  • Truly, voices of dissent are the soul of a democracy....
    ( By Meera )
  • The last line touches the hearts. But if this is seen in context of entire humanity, the...
    ( By GGS )
  • yes Ghulam Mohiyuddin sahab, you are right.
    ( By GGS )
  • After Jinnah the Statesman, this country inherited the landlords, religious bigots..
    ( By Skepticles )
  • "A better future is possible, separate from the one imposed by the leaders....
    ( By Ghulam Mohiyuddin )
  • Women have waged peace and women have waged wars...
    ( By Ghulam Mohiyuddin )
  • Throw all literatures of Arab culture into Arabian sea.The world will prosper.
    ( By Dr.A.Anburaj )
  • " It was because of the Constitution that they believed nothing bad would happen to them despite BJP ...
    ( By Ghulam Mohiyuddin )
  • The idea is not to expel the illegal immigrants, the purpose is to convey to the Hindus....
    ( By Ashok Sharma )
  • Thank you so much for the written transcript.
    ( By M Iftekhar Malhi )
  • modi were asleep you could wake him. but what if he is just..,
    ( By hats off! )
  • No Sobha de, it old Muslims men tactics, Mohmmud Gaznavi...
    ( By Aayina )
  • May be he is addressing Hindu worries, like Malaysia become Muslims....
    ( By Aayina )
  • As Oprah Winfrey would say, "You go girl!
    ( By Ghulam Mohiyuddin )
  • Perhaps Modiji is mum because he wants us to worry.
    ( By Ghulam Mohiyuddin )
  • Jesus wasn't only for Christian. He was for humanity because...
    ( By Kash HeLmer )
  • @Solemn You don't know . sometimes you have to war to save people from bad people...
    ( By Kash HeLmer )
  • @Soloman. If you don't know something properly then don't believe on fake...
    ( By Kash HeLmer )
  • Religion is to maintain peace of mind ,forget all wrong might be....
    ( By Manoranjan Mishra )
  • @Solomon N Mark fake.
    ( By Mahjabeen Tariq )
  • @Solomon N Mark I thought he will fill case of blasphemy....
    ( By Debashish Dutta )
  • @Manoranjan Mishra Dude do you know we believe in Jesus more....
    ( By Andilib Shahid )
  • @Solomon N Mark ,Many things are written in all Holy Books, some...
    ( By Manoranjan Mishra )
  • @Dilip Ray you just are showing the bad thing....
    ( By Kash HeLmer )
  • @Dilip Ray atma hatya kr le shanti mil jaegi
    ( By Mahjabeen Tariq )
  • @Dilip Ray Everyone wants peace but peace has its own price.
    ( By Shariq Aman )
  • Panikkath Krishnanunni lol everyone understands according to their mentality. All religions...
    ( By Kash HeLmer )
  • @ Panikkath Krishnanunni us suwar khabees ki bat mat karo wo jahannumi ko ham...
    ( By Mahjabeen Tariq )
  • @Sashidharan Poyakkarath Why did Salman Rushdie...
    ( By Panikkath Krishnanunni )
  • @ I think the world has come to the conclusion that..
    ( By Ranga Natha )
  • Should stop all types of illegal activities. 1. Dishonest, hypocrite....
    ( By Krishnaprosad Bain )
  • @Haris Palegar YOU ARE VERY CORRECT BRO THANKS.
    ( By Kamar Kamarkutbuddin )
  • @Ahmad Abbas I have deep respect for Indi's Shias....
    ( By Kartikaey Pulkit Mishra )
  • Please avoid to learn bloodshed regime and try...
    ( By Raangei Bhoot )
  • @Jayaraman Subri Because they always supported BJP.If Shiates had not supported BJP....
    ( By Shariq Aman )
  • Only Shia are TRUE & Original Muslims.
    ( By Jayaraman Subri )
  • @Shariq Aman dear lslam damaged by emperialistik behaviour and....
    ( By Ahmad Abbas )
  • Shariq Aman you r not shia u lier brother.
    ( By Ahmad Abbas )
  • @Ahmad Abbas I was a devout Shian Ali but as I grew I noticed the hypocrisy embedded in it.This is...
    ( By Shariq Aman )
  • @Ahmad Abbas Yes the hypocrite Shia Nawabs of Awadh.
    ( By Shariq Aman )